Karnataka clarifies truth behind fake vaccination
തുംകൂറില്‍ നടന്ന വാക്‌സിന്‍ വിതരണത്തില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതായി അഭിനയിക്കുന്ന വീഡിയോ വൈറലായിരുന്നു.ബിജെപി സര്‍ക്കാരിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങളും വീഡിയോ ഷെയര്‍ ചെയ്തിരുന്നു.